കൊച്ചിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ട്രാന്സ്ജെന്റര് ഷെറിന് സെലിന് മാത്യുവിന്റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്കുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിന് മാനസികമായി വിഷമത്തിലായിരുന്നു. ഷെറിന്റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post