വിധവകളോട് കാണിക്കുന്ന എല്ലാ ദുരാചാരങ്ങളും നിരോധിച്ച് സമൂഹത്തിന് ഒരു മാതൃകാ ഗ്രാമമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ഹെര്‍വാദ് എന്ന ഗ്രാമം. പൂനെയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ളതാണ് ഈ ഗ്രാമം. ഭര്‍ത്താവ് മരിക്കുമ്പോള്‍ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് സിന്ദൂരം തുടയ്ക്കുക, വളകള്‍ പൊട്ടിക്കുക, താലി പൊട്ടിക്കുക തുടങ്ങിയ എല്ലാ ദുരാചാരങ്ങളെയും ഇല്ലാതാക്കിയിരിക്കുകയാണ് ഈ ഗ്രാമം.
Discussion about this post