കാനറാ ബാങ്കില്‍ ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www.canmoney.in- ല്‍ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.
മുകളില്‍ പറഞ്ഞ എല്ലാ തസ്തികകള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രാവീണ്യം അനിവാര്യമാണ്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 മെയ് 20 ആണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post