മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് ‘മണ്ണില്ലാ കൃഷിയും ഫുഡ് സ്കേപ്പിംഗും’ എന്ന വിഷയത്തില്‍ മണ്ണ് ഒഴിവാക്കിയുള്ള കൃഷിയെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചു. നഗരവല്‍ക്കരണത്തിന്റെ പരിമിതികളിലും മണ്ണില്ലാതെ കൃഷി ചെയ്യാമെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സെമിനാര്‍. കാപ്പക്സ് ചെയര്മാന് എം.ശിവശങ്കരപിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post