റെയില്‍വേയിലെ മലയാളി ബാസ്കറ്റ് ബോള്‍ താരം കെ.സി.ലിതാരയെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 23 വയസായിരുന്നു. കോഴിക്കോട് കത്തിയചാലി സ്വദേശിനിയാണ്. പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലായിരുന്നു താമസം. റൂമിലെ സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
Discussion about this post