കൊല്ലം അഞ്ചല്‍ മലമേയില്‍ ചന്ദന മരം മോഷ്ടിച്ച് കടത്തിയതായി പരാതി. അഞ്ചല്‍ മലമേല്‍ ടൂറിസത്തിന് സമീപത്തെ സ്വകാര്യ വെക്തിയുടെ പുരടത്തില്‍ നിന്ന ചന്ദന മരമാണ് മുറിച്ച് കടത്തിയത്. മലമേല്‍ സ്വദേശി സുജാതയുടെ പുരയിടത്തില്‍ നിന്നാണ് ചന്ദനമരം കടത്തിയത്. 30 വര്‍ഷം പ്രായം വരുന്ന ചന്ദന മരമാണ് മോഷണം പോയത്.
Discussion about this post