അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായ ദുരനുഭവം പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ജോളി ജോസഫ്. ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊനന്താണ് എന്ന് കുറിച്ച് കൊണ്ടാണ് ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലാണ് ജോളി ജോസഫ് കുറിച്ചത്.
Discussion about this post