അമിത വേഗം അടക്കമുള്ള നിയമലംഘനം നടത്തുന്നവര്‍ ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ ചെയ്യുന്ന നിയമലംഘനകള്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ പതിയും. വേറെ ലെവല്‍ ക്യാമറകളാണ് വരാന്‍ പോകുന്നത്. ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്തെ ദേശീയ പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളില്‍ 95 ശതമാനവും പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തിച്ചു തുടങ്ങും.
235 കോടിരൂപ ചെലവിട്ടാണ് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.726 ക്യാമറകളാണ് മോട്ടോര്‍വാഹനവകുപ്പിന് കെല്‍ട്രോണ്‍ നല്‍കിയത്. വാഹനത്തിന്റെ അമിത വേഗം മാത്രമല്ല, ഹെല്‍മറ്റ് ,സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്കും പിടിവീഴും.
Discussion about this post