പാലക്കാട്: മരം പൊട്ടി വീണ് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത് കാവിനും ഇടയിലാണ് മരം വീണത്.
ഷൊര്‍ണൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകി. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
Discussion about this post