കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 106 രൂപ 50 പൈസയും ഡീസലിന് 100 രൂപ 22 പൈസയുമായി. കോഴിക്കോടും ഡീസലിന് 100 രൂപ കടന്നു. ഇവിടെ ഡീസലിന് 100 രൂപ 38 പൈസയും പെട്രോളിന് 106 രൂപ 13 പൈസയുമാണ് വില.
Discussion about this post