എറണാകുളം മഴുവന്നൂരില്‍ അമ്മ ആറ് വയസുള്ള കുട്ടിയെ കെ.എസ്.ആര്.ടി.സി ബസിനിടയിലേയ്ക്ക് തള്ളിയിട്ടു. നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ത്രീയെ തടഞ്ഞുവെച്ചു. കുട്ടികളെ വളര്‍ത്താന്‍ വയ്യെന്ന് അഞ്ച് മക്കളുടെ അമ്മയായ സ്ത്രീ പറഞ്ഞു.
Discussion about this post