കൊച്ചി: എറണാകുളം ഏരൂരില്‍ മധ്യവയസ്കനെ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏരൂര്‍ സ്വദേശി സേതുമാധവന്(58)ആണ് മരിച്ചത്. സ്വകാര്യ സ്കൂളില്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post