പാലക്കാട്: പാലക്കാട് കര്ഷകന് ആത്മഹത്യ ചെയ്തു. . എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടി(56)യാണ് മരിച്ചത്.
വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്നാണ് ആത്മഹത്യ.
ഇന്ന് പുലര്‍ച്ചെ വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിക്കുകയായിരുന്നു. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണന്‍കുട്ടിക്ക്. കൃഷി നടത്താനും മറ്റാവശ്യങ്ങള്‍ക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. .
Discussion about this post