ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാനാണ് സ്വര്‍ണം നേടിയത്. റഷ്യന്‍ താരത്തിനാണ് വെള്ളി. വെങ്കലമെഡല്‍ സ്വിസ് താരവും സ്വന്തമാക്കി.
ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ 16 ഉം ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇളവേനില്‍ ലോക ഒന്നാം നമ്പര്‍ താരവും ചന്ദേല ലോക റെക്കോര്‍ഡിന് ഉടമയുമാണ്.
Discussion about this post