തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 21 ബക്രീദ് പൊതു അവധി ആയിരിക്കുമെന്ന് സര്‍ക്കാര്‍. കലണ്ടറിലെ നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്. നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ഇളവ് നല്‍കിയതിനെതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
Discussion about this post