കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന് വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള തുഷാര്‍ അത്രിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
വെടിവെച്ചതാണെന്നാണ് പൊലീസ് പറയുന്നത്. യുപി അലിഗഡില്‍ നിന്നുള്ള നാവികനാണ് ഇയാള്‍. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി. സംഭവത്തില്‍ നാവിക സേന അന്വേഷണം തുടങ്ങി.
Discussion about this post