തിരുവനന്തപുരം: മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിയോട് മുകേഷ് മോശമായി പെരുമാറിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം.
പത്താം ക്ലാസ് വിദ്യാര്ഥിയാണെന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ ആരാണ് ഫോണ്‍ വിളിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം മുകേഷ് തന്നെ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ പുറത്ത് വിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
Discussion about this post