തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു.
കൊച്ചിയില്‍ പെട്രോള്‍ വില 100 രൂപ 6 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയാണ്. കോഴിക്കോട് പെട്രോള്‍ വില 101. 66 പൈസയും ആയി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല.
Discussion about this post