ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം നീളും. ജൂണ്‍ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടെയും പരീക്ഷ ബോര്‍ഡ് സെക്രട്ടറിമാരുടെയും യോഗം ചേരും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള പ്രകടന മികവ് അടിസ്ഥാനമാക്കിയാണ് മാര്‍ക്ക് നല്‍കുക.
Discussion about this post