തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനതിരെ ഹൈബി ഈഡന്. ഉറക്കം തൂങ്ങി പ്രസിഡന്റിനെ നമുക്കിനിയും ആവശ്യമുണ്ടോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സ്വയം രാജിവെക്കില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജിക്ക് സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത അദ്ദേഹം തള്ളി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
Discussion about this post