ആലപ്പുഴ: ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി അര്‍ഹതപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. ഇനിയെങ്കിലും തിരുത്തിയാല്‍ കൊള്ളാം. കെ.ടി.ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post