ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് ഞായറാഴ്ച മുതല്‍ ന്യൂസിലന്‍ഡില്‍ പ്രവേശനമില്ല. ന്യൂസിലന്‍ഡില്‍ പൗരന്മാര്ക്കും വിലക്ക് ബാധകമായിരിക്കും. എന്നാല്‍ വിലക്ക് താല്‍ക്കാലികമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായര്‍ മുതല്‍ ഈ മാസം 28 വരെ വിലക്ക് തുടരാനാണ് നിലവിലെ തീരുമാനം.
Discussion about this post