Tuesday, April 20, 2021 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home News

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

SM TV News Desk by SM TV News Desk
Apr 7, 2021, 10:58 am IST
in News
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
12
SHARES
Share on FacebookWhatsAppTelegramTweet

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗത്തിന് വ്യാപന വേഗത കൂടുതല്‍. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അടുത്ത നാലാഴ്ച വളരെ നിര്‍ണായകമാണെന്ന് ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ ഡോ.വി.കെ.പോള്‍ പറഞ്ഞു. ആദ്യ തരംഗത്തിനേക്കാള്‍ വേഗത്തില്‍ രണ്ടാം തരംഗത്തില്‍ വൈറസ് വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗബാധ രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളില്‍ കേന്ദ്രസംഘം ഇന്നെത്തും. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ രാത്രി സമയത്തും, ശനി, ഞായര്‍ ദിവസങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹിയിലും ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.

Share12SendShareTweet

Related Posts

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
News

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19577 പേർക്ക്

കേരളത്തിന് ഒക്ടബോര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം
News

സംസ്ഥാനത്ത് വീടുകളില്‍ കോവിഡ് പരിശോധന; വാരാന്ത്യ ലോക്ഡൗണില്ല

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ദൗര്‍ഭാഗ്യകരം: ചെന്നിത്തല
News

കെ.ടി.ജലീലിനെതിരായ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് ചെന്നിത്തല

അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
News

അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

യുജിസി നെറ്റ് പരീക്ഷ മാറ്റി
News

യുജിസി നെറ്റ് പരീക്ഷ മാറ്റി

നോമ്പ് കാലത്ത് സ്വീകരിക്കേണ്ട കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
News

നോമ്പ് കാലത്ത് സ്വീകരിക്കേണ്ട കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

Discussion about this post

LATEST NEWS

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് കേരളത്തിലും; 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി കെ.കെ.ശൈലജ ക്വാറന്റൈനില്‍

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ടി.ജലീല്‍ ഹൈക്കോടതിയില്‍

കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13644 പേര്‍ക്ക്

യുവാക്കളെയാണോ കോവിഡ് രണ്ടാം തരംഗം അപകടകരമായി ബാധിക്കുന്നത്? ഐസിഎംആറിന്റെ മറുപടി ഇതാണ്

കൊവിഡ് പ്രതിരോധം: ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ് പ്രതിരോധം: ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News