ന്യൂഡല്‍ഹി: കോവിഡ് വാക്സിനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സില്‍. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്നതിനാലാണ് ഈ നിര്‍ദേശം.
ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവിലാണ് രക്തദാനം ചെയ്യരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post