കേന്ദ്ര യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനില്‍ ജോയിന്റ് ഡയറക്ടര്‍/ സ്റ്റേറ്റ് ഡയറക്ടര്‍ തസ്്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍/സ്വയംഭരണ സ്ഥാപനങ്ങള്‍/സര്‍വകലാശാല ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: https://nyks.nic.in.
Discussion about this post