തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് സഹായം കൊണ്ടേ ജയിക്കൂവെങ്കില്‍ ആ വോട്ടും സീറ്റും എല്‍ഡിഎഫിന് വേണ്ടെന്നും കോടിയേരി പറഞ്ഞു
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്.ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. യുഡിഎഫിനെ സഹായിക്കുകയാണ് ബാലശങ്കറിന്റെ ലക്ഷ്യം. സിപിഐഎമ്മിന് ആര്‍എസ്എസുമായി ഒരു സഹകരണവുമില്ലെന്നും കോടിയേരി പറഞ്ഞു.
നേമത്ത് നിര്‍ത്തിയ ശക്തന് അത്ര ശക്തനല്ലെന്നും ശക്തനെകൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനെന്നും കോടിയേരി ആരോപിച്ചു.
Discussion about this post