തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ധര്‍മ്മടത്തെ കുറിച്ച് കെ സുധാകരന് തന്നോട് മനസ് തുറന്ന് സംസാരിച്ചു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട കെട്ടി ഇരിക്കൂറിനെ കാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പി സി ചാക്കോ സുധാകരനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ധര്‍മടത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരന് പ്രതികരിച്ചു.
Discussion about this post