കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തെന്നാണ് വിവരം. നാല് യാത്രക്കാരില്‍ നിന്നായിട്ടാണ് ഇത്രയും സ്വര്‍ണം പിടിച്ചെടുത്തത്. 19 ലക്ഷത്തിന്റെ സൗദി റിയാലും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Home » കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തെന്നാണ് വിവരം. നാല് യാത്രക്കാരില്‍ നിന്നായിട്ടാണ് ഇത്രയും സ്വര്‍ണം പിടിച്ചെടുത്തത്. 19 ലക്ഷത്തിന്റെ സൗദി റിയാലും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Discussion about this post