കോഴിക്കോട്: അഴീക്കോട് നിന്ന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.എം.ഷാജി. മുസ്ലീംലീഗിനോടാണ് ഷാജി ഇക്കാര്യം അറിയിച്ചത്. പകരം കാസര്‍ഗോഡ് മത്സരിക്കാനാണ് താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്.
കാസര്ഗോഡോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താല്‍പ്പര്യമില്ല. ഈ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഷാജി അറിയിച്ചു.
Discussion about this post