തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ 2021-22 വര്‍ഷത്തെ പൊതുസ്ഥലമാറ്റത്തിന് ഈ മാസം 24ന് വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.dhsetransfer.kerala.gov.in ല്‍ ലഭിക്കും.
Discussion about this post