News

പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് നോട്ടീസ്

പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് നോട്ടീസ്

ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍...

ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച...

മലപ്പുറത്ത് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണവും; മുസ്ലീംലീഗ് നേതാവിനെതിരെ പരാതി നല്‍കി

മലപ്പുറത്ത് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണവും; മുസ്ലീംലീഗ് നേതാവിനെതിരെ പരാതി നല്‍കി

മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് യുവാവ് നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സൈബര്‍ ആക്രമണവും. ഇതേ തുടര്‍ന്ന് പ്രാദേശിക മുസ്ലീം...

ഇന്ന് 20,452 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രതിദിന കേസുകളില്‍ കേരളം രാജ്യത്ത് ഇപ്പോഴും മുന്നില്‍ തന്നെ

തിരുവനന്തപുരം: പ്രതിദിന കേസുകളില്‍ കേരളം രാജ്യത്ത് ഇപ്പോഴും മുന്നില്‍ തന്നെയുണ്ടെന്ന് കണക്കുകള്‍. ഏപ്രിലില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും...

അഞ്ചല്‍ മലമേയില്‍ ചന്ദനമരം  മോഷ്ടിച്ച് കടത്തി

അഞ്ചല്‍ മലമേയില്‍ ചന്ദനമരം മോഷ്ടിച്ച് കടത്തി

കൊല്ലം അഞ്ചല്‍ മലമേയില്‍ ചന്ദന മരം മോഷ്ടിച്ച് കടത്തിയതായി പരാതി. അഞ്ചല്‍ മലമേല്‍ ടൂറിസത്തിന് സമീപത്തെ സ്വകാര്യ വെക്തിയുടെ പുരടത്തില്‍ നിന്ന ചന്ദന മരമാണ് മുറിച്ച് കടത്തിയത്....

‘സംവാദം നടത്തേണ്ടത് സര്‍ക്കാര്‍, കെ റെയിലല്ല’; സംവാദത്തില്‍ നിന്ന് പിന്‍മാറുമെന്ന് അലോക് വര്‍മ്മ

‘സംവാദം നടത്തേണ്ടത് സര്‍ക്കാര്‍, കെ റെയിലല്ല’; സംവാദത്തില്‍ നിന്ന് പിന്‍മാറുമെന്ന് അലോക് വര്‍മ്മ

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തില്‍. സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് സിസ്ട്രയുടെ മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് വര്‍മ്മ...

ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന പരാതിയില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി

ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന പരാതിയില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന പരാതിയില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. പോലീസുകാര്‍ കൃത്യമായ നടപടി...

വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം വാമനപുരം നദിയില്‍ മേലാറ്റുമൂഴി ക്ഷേത്രത്തിനു സമീപം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളിലൊരാള്‍ മുങ്ങിമരിച്ചു. ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി ശബരി എന്ന 21കാരനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം....

മലപ്പുറത്ത് പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും മൊഴിയെടുത്ത് പോലീസ്

മലപ്പുറത്ത് പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും മൊഴിയെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും എടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ്...

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്;

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്;

തിരുവനന്തപുരം:  യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ  യോഗം വിളിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക്...

Page 225 of 724 1 224 225 226 724

Latest News