കോവിഡ് 19 വ്യാപനത്തോടെ മാസ്ക് നിര്ബന്ധമായിരിക്കുകയണല്ലോ. ഇതോടെ വ്യത്യസ്തമാര്‍ന്ന മാസ്കുകളും പുറത്തിറങ്ങാന്‍ തുടങ്ങി. അത്തരത്തില്‍ രമേശ് പിഷാരടിയുടെ മാസ്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയല്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സ്വന്തം മുഖസാദൃശ്യമുള്ള...
അര്‍ജുനിലൂടെ സോഷ്യല്‍ മീഡിയയിലെ പുതു തരംഗമായ വീഡിയോ റിയാക്ഷന്‍സ് രംഗത്തേക്ക് കേരള പോലീസും വരുന്നു. 'പി.സി കുട്ടന്‍പിള്ള സ്പീക്കിങ്' എന്ന പേരിലാണ് വീഡിയോ റിയാക്ഷന് തുടങ്ങുന്നത്. തുറന്നുപിടിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന...
ന്യൂഡല്‍ഹി: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്' ചുഴലിക്കാറ്റ് മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര...
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ വിഭാഗങ്ങളിലൊന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍. രണ്ട് മാസത്തോളമായി വരുമാനം തീര്‍ത്തും നിലച്ച അവസ്ഥയിലാണ് ഇവര്‍. ലോക്ഡൗണ്‍ കഴിയുന്നത് വരെ...
തിരുവനന്തപുരം: കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്ക് എന്ന വിസ്ക് പ്രതിരോധ വകുപ്പും...
തിരുവനന്തപുരം: ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍. കോവിഡ് 19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ...
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീയറ്ററിലെത്താന്‍ കഴിയാതെ നില്ക്കുന്ന ധാരാളം ചിത്രങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയസൂര്യ ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമില്‍...
കോട്ടയം: ലോക്ഡൗണ്‍ കാലം പച്ചക്കറികൃഷിക്കായി മാറ്റിവെച്ചിട്ടുള്ളവര്‍ ഒരുപാടുണ്ട്. കുറഞ്ഞ സ്ഥലത്തും ബാല്‍ക്കണിയിലും ടെറസിലുമെല്ലാം അത്യാവശ്യം വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികള്‍ ഇത്തരത്തില്‍ പലരും ഉണ്ടാക്കിയെടുക്കുന്നു. മലയാളികളുടെ പ്രിയ ബാലതാരം...
ന്യൂഡല്‍ഹി : കേരളത്തിനകത്ത് ട്രെയിന്‍ യാത്രക്ക് അനുമതിയില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് വരുന്ന സ്പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത...