News

കോവിഡ് കാലത്ത് നായകള്‍ക്ക് തീറ്റ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പണിയായത് ജനത്തിന്!

കോവിഡ് കാലത്ത് നായകള്‍ക്ക് തീറ്റ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പണിയായത് ജനത്തിന്!

കോവിഡ് കാലത്ത് പട്ടിക്കും പൂച്ചയ്ക്കും വരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തീറ്റ നല്‍കിയിരുന്നു. ഈ നീക്കം ഇപ്പോള്‍ ജനങ്ങള്‍ക്ക് പണിയായിരിക്കുകയാണ്. കോവിഡ് കാലത്ത് പെറ്റുപെരുകിയ നായകളാണ് ആക്രമണകാരികളായി...

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും; നെഞ്ചിടിപ്പോടെ പിണറായി

എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ...

വഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി പോയി; തിരിച്ചെത്തിയപ്പോള്‍ യുവാവ് കണ്ടത് സ്‌കൂട്ടറില്‍ തേനീച്ചകള്‍ കൂടുകൂട്ടിയത്

വഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി പോയി; തിരിച്ചെത്തിയപ്പോള്‍ യുവാവ് കണ്ടത് സ്‌കൂട്ടറില്‍ തേനീച്ചകള്‍ കൂടുകൂട്ടിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടു പോയ സ്‌കൂട്ടറില്‍ തേനീച്ചകള്‍ കൂടുകൂട്ടി. സ്‌കൂട്ടര്‍ വഴിയരികില്‍ നിര്‍ത്തി ആശുപത്രിയിലേക്ക് പോയ മാതാപ്പുഴക്കടുത്ത് കരുമകരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്‌കൂട്ടറിലാണ് തേനീച്ചകള്‍ കൂടുകൂട്ടിയത്. മേലെ ചേളാരിയിലെ...

മണ്ണാര്‍ക്കാട് പതിനാറ് വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം

മകള്‍ക്ക് മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം; അരുംകൊല ചെയ്ത് പിതാവ്

മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയബന്ധത്തിലായ മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. കര്‍ഷകനായ പ്രമോദ് കുമാറാണ് 18കാരിയായ മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ്...

കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തനിലയില്‍

കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തനിലയില്‍

കോട്ടയം: കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പന്ത്രണ്ട് തെരുവ് നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മുളക്കുളം കാരിക്കോട് മേഖലയിലാണ് സംഭവം. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍,...

ഹോങ്കോംഗിനെ വീഴ്ത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍

സഞ്ജുവിനെ ടീമിലെടുത്തില്ല; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍...

അമൃത് മിഷനില്‍ കരാര്‍ നിയമനം; ശമ്പളം 55,000 രൂപ

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലില്‍ ഒഴിവുള്ള എൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീ തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ചെയ്യുന്നവരിൽ...

ഭാരത് ജോഡോ യാത്രയില്‍ കടന്നുകൂടി പോക്കറ്റടിസംഘം

ഭാരത് ജോഡോ യാത്രയില്‍ കടന്നുകൂടി പോക്കറ്റടിസംഘം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടിസംഘം കടന്നുകൂടി. നേമത്തു നിന്നുള്ള യാത്രയിലാണ് പോക്കറ്റടിസംഘം കടന്നുകൂടിയത്. തമിഴ്‌നാട് സംഘമാണ് പോക്കറ്റടിച്ചത്. രണ്ട് സ്ഥലങ്ങളില്‍ ഇവര്‍...

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ടി.ജലീല്‍ ഹൈക്കോടതിയില്‍

ജലീലിന് വന്‍ തിരിച്ചടി; സ്വരം കടുപ്പിച്ച് കോടതി

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ സിമി നേതാവും ഇടത് എംഎല്‍എയുമായ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആസാദ് കാശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്...

വാഹനമിടിച്ച നായയുടെ ശരീരത്തില്‍ വെടിയുണ്ട; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലത്ത് തെരുവുനായ സ്‌കൂട്ടറിന് കുറുകെ ചാടി വീട്ടമ്മയ്ക്ക് പരിക്ക്

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടി വീട്ടമ്മയ്ക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശിനി കവിതയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചല്‍ മാവിളയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കവിതയെ...

Page 108 of 724 1 107 108 109 724

Latest News