Entertainment

ഡെങ്കിപ്പനി ബാധിച്ച് സാന്ദ്ര തോമസ് ഐസിയുവില്‍

ഡെങ്കിപ്പനി ബാധിച്ച് സാന്ദ്ര തോമസ് ഐസിയുവില്‍

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്....

വേടന്റെ മാപ്പ് പോസ്റ്റിന് ലൈക്ക് നല്‍കിയതിന് ക്ഷമ ചോദിച്ച് പാര്‍വ്വതി

വേടന്റെ മാപ്പ് പോസ്റ്റിന് ലൈക്ക് നല്‍കിയതിന് ക്ഷമ ചോദിച്ച് പാര്‍വ്വതി

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) പോസ്റ്റിന് ലൈക്ക് ചെയ്തതില്‍ മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി തിരുവോത്ത്. ഗായകന്‍ വേടനെതിരെ ധൈര്യത്തോട...

പ്രിയദര്‍ശന്റെ ഹംഗാമ 2 ഒടിടി റിലീസിന്; ഹോട്‌സ്റ്റാറിന് വിറ്റത് 30 കോടിയ്ക്ക്

പ്രിയദര്‍ശന്റെ ഹംഗാമ 2 ഒടിടി റിലീസിന്; ഹോട്‌സ്റ്റാറിന് വിറ്റത് 30 കോടിയ്ക്ക്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹംഗാമ 2 ഒടിടി റിലീസിന്. ഹോട്സ്റ്റാറിന് വിറ്റത് 30 കോടിക്കാണ്. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത്. ചിത്രം...

അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ആയ വിവരം അനൂപ് മേനോന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു...

സിബിഐ അഞ്ചാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആശ ശരത്ത്

സിബിഐ അഞ്ചാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആശ ശരത്ത്

മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമ പരമ്പരയായ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത് ആശ ശരത്ത്. കോവിഡ് പ്രതിസന്ധി മാറിയാല്‍ ചിങ്ങം ഒന്നിന്...

ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു; പുരസ്‌കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു

ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു; പുരസ്‌കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു

ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗണിച്ചതിന് നന്ദിയുണ്ടെന്നും വൈരമുത്തു പറഞ്ഞു. വൈരമുത്തുവിന് എതിരായ മീടൂ...

ഒഎന്‍വി പുരസ്‌കാര നിര്‍ണയം പുനഃപരിശോധിക്കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ഒഎന്‍വി പുരസ്‌കാര നിര്‍ണയം പുനഃപരിശോധിക്കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ വര്‍ഷത്തെ...

ട്യൂമറിനൊപ്പം കോവിഡും; ശരണ്യയ്ക്ക് കരുതലും പ്രാര്‍ത്ഥനയും വേണമെന്ന് സീമ ജി നായര്‍

ട്യൂമറിനൊപ്പം കോവിഡും; ശരണ്യയ്ക്ക് കരുതലും പ്രാര്‍ത്ഥനയും വേണമെന്ന് സീമ ജി നായര്‍

ട്യൂമര്‍ വീണ്ടും ബാധിച്ച് കീമോ തുടങ്ങാനിരിക്കെ നടി ശരണ്യയ്ക്ക് കോവിഡും പിടിപെട്ടു. നടി സീമ ജി നായരാണ് യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ...

ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ നടന്‍ ഉണ്ണി രാജന്‍ പി.ദേവ് പോലീസ് കസ്റ്റഡിയില്‍

ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ നടന്‍ ഉണ്ണി രാജന്‍ പി.ദേവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാജന്‍ പി.ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന്‍ പി.ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തത്. അങ്കമാലിയില്‍ നിന്നും നെടുമങ്ങാട്...

നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ്(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. പൊലീസിലിരിക്കെ അംബ, അംബിക,...

Page 85 of 111 1 84 85 86 111

Latest News