Entertainment

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന്  ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു...

കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതിയുമായി കൊല്ലം സ്വദേശി; നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് കോടതി

കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതിയുമായി കൊല്ലം സ്വദേശി; നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് കോടതി

തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതിയില്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് കോടതി. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവാണ് ഹര്‍ജി...

പാഷാണം ഷാജി വിരമിച്ചു;പകരം ചെമ്പില്‍ അശോകന്‍; പുതിയ ഡിജിപി സ്ഥാനമേറ്റത് ആഘോഷമാക്കി ട്രോളര്‍മാര്‍

പാഷാണം ഷാജി വിരമിച്ചു;പകരം ചെമ്പില്‍ അശോകന്‍; പുതിയ ഡിജിപി സ്ഥാനമേറ്റത് ആഘോഷമാക്കി ട്രോളര്‍മാര്‍

അനില്‍ കാന്ത് പുതിയ പോലീസ് മേധാവിയായി സ്ഥാനമേറ്റത് ആഘോഷമാക്കുകയാണ് ട്രോളര്‍മാര്‍. അനില്‍ കാന്ത് ചുമതലയേറ്റ് അധികം വൈകാതെയാണ് പുതിയ ഡിജിപിയുടെ അപരനെ കണ്ടെത്തി ട്രോളര്‍മാര്‍ പുതിയ ട്രോളുമായി...

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

മമ്മൂട്ടിയെ ചിത്രം 'വണ്‍'മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ...

ഷാരൂഖിന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്?

ഷാരൂഖിന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്?

ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഷാരൂഖിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയായിരിക്കും നായികയെന്നാണ് പുറത്തുവരുന്ന...

‘എല്ലാം ശരിയാകും; ആസിഫ് അലി ചിത്രം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

‘എല്ലാം ശരിയാകും; ആസിഫ് അലി ചിത്രം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത 'എല്ലാം ശരിയാകും' എന്ന ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17ന് ചിത്രം തീയറ്ററുകളിലെത്തും. രജിഷ വിജയന്‍...

‘പ്രിയപ്പെട്ട വിസ്മയ,നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്!’: കാളിദാസ് ജയറാം

‘പ്രിയപ്പെട്ട വിസ്മയ,നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്!’: കാളിദാസ് ജയറാം

കൊല്ലം: സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലത്ത് മരിച്ച വിസ്മയയുടെ മരണം സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയാണ്. പല പ്രമുഖരും വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നടന്‍...

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ന്യുമോണിയ ബാധിച്ച്...

ഒരു രൂപയ്ക്ക് കാണാം കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്‌സ്

ഒരു രൂപയ്ക്ക് കാണാം കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്‌സ്

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെ റിലീസ് ആയ ചിത്രം ഇനി രൂപയ്ക്കും കാണാമെന്ന് അറിയിച്ചിരിക്കുകയാണ് ജയരാജ്....

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍...

Page 84 of 111 1 83 84 85 111

Latest News