Wednesday, August 17, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍

കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍

SM TV News Desk by SM TV News Desk
Aug 22, 2020, 11:06 am IST
in Local News, Lifestyle
കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍
Share on FacebookWhatsAppTelegramTweet

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയം തൊഴില്‍ പരിശീലന പദ്ധതിയാണ് അപ്പാരല്‍ പാര്‍ക്ക്.സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്ക് യൂണിഫോം തയ്ച്ചു നല്‍കി വരുമാനം കണ്ടെത്തിയിരുന്ന ഈ മേഖലയിലെ വനിതകള്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടെ വീട്ടിലിരിക്കേണ്ട സ്ഥിതിയായി. സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നത് പ്രതിസന്ധിയിലായതോടെ ഇവര്‍ മാസ്‌ക്
നിര്‍മാണത്തിലേയ്ക്ക് തിരിയുകയായിരുന്നു.

കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കിലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകളാണ്. ഐ.ടി.ഡി.പിയുടെ സഹായത്തോടെ മാസ്‌ക് നിര്‍മാണം ആരംഭിക്കുകയും 15000 ത്തോളം മാസ്‌കുകള്‍ സംസ്ഥാനത്തെ വിവിധ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍ മുഖേനയും, അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ഓഫിസുകളിലൂടെയും വിപണിയിലെത്തിക്കുകയും ചെയ്തു. മാസ്‌ക് ഒന്നിന് 12 രൂപ നിരക്കിലാണ് നല്‍കിയത്. തുണി കൊണ്ടുള്ള സിങ്കിള്‍ ലേയര്‍, ഡബിള്‍ ലേയര്‍ കെട്ടുന്നതും ഇലാസ്റ്റിക് ഉപയോഗിച്ച് ഇടുന്നതുമായ മാസ്‌കുകള്‍ തുടങ്ങി കോട്ടണ്‍ തുണികളില്‍ വിവിധ നിറങ്ങളിലുള്ള മാസ്‌കാണ് നിര്‍മ്മിക്കുന്നത്.

അപ്പാരല്‍ പാര്‍ക്കിലൂടെ ആദ്യഘട്ടം പരിശീലനം ലഭിച്ച 100 ഓളം സ്ത്രീകള്‍ ചേര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ അപ്പാരല്‍ പാര്‍ക്ക് എന്ന പേരില്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ സൊസൈറ്റി രൂപീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയിലേക്ക് എത്താന്‍ കഴിയാത്തവര്‍ വീടുകളിലിരുന്നും മാസ്‌കുകള്‍ തയ്ച്ചു.

 

 

Share18SendShareTweet

Related Posts

യുദ്ധത്തെ തോല്‍പ്പിച്ച പ്രണയം; റഷ്യന്‍ യുവാവിനും ഉക്രൈനിയന്‍ യുവതിക്കും ഇന്ത്യയില്‍ വിവാഹം
News

യുദ്ധത്തെ തോല്‍പ്പിച്ച പ്രണയം; റഷ്യന്‍ യുവാവിനും ഉക്രൈനിയന്‍ യുവതിക്കും ഇന്ത്യയില്‍ വിവാഹം

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

ബീച്ച് വിവാഹ പാര്‍ട്ടിയിലേക്ക് ആഞ്ഞടിച്ച് കൂറ്റന്‍ തിരമാലകള്‍; പിന്നീട് സംഭവിച്ചത്
News

ബീച്ച് വിവാഹ പാര്‍ട്ടിയിലേക്ക് ആഞ്ഞടിച്ച് കൂറ്റന്‍ തിരമാലകള്‍; പിന്നീട് സംഭവിച്ചത്

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies