കണ്ടാല്‍ സ്വര്‍ണം തന്നെയാണെന്നെ തോന്നൂ… സ്വര്‍ണ നിറത്തിലുള്ള തിളങ്ങുന്ന ആമ വണ്ടിന്റെ വീഡിയേ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ചാരിഡോട്ടെല്ല സെക്സ്പങ്കാറ്റ എന്നും അറിയപ്പെടുന്ന ഇത് ക്രിസോമെലിഡേ എന്ന ഇല വണ്ട് കുടുംബത്തിലുള്പ്പെട്ടതാണ്. അമേരിക്കയില്‍ നിന്നുള്ളതാണ് ഈ വണ്ടുകള്‍.
Discussion about this post