News

ഒരു ദിവസം എത്ര ഓണ്‍ലൈന്‍ പണമിടപാട് നടത്താമെന്ന് അറിയാമോ?

ഒരു ദിവസം എത്ര ഓണ്‍ലൈന്‍ പണമിടപാട് നടത്താമെന്ന് അറിയാമോ?

യുപിഐ അധിഷ്ടിത ഓണ്‍ലൈന്‍ ആപ്പുകള്‍ വന്നതോടെ പണമിടപാട് ഇപ്പോള്‍ വളരെ അനായാസമായി നടത്താം. ബാങ്കില്‍ പോയി തിക്കി തിരക്കണ്ട... കൈയില്‍ പണം കരുതുകയും വേണ്ട. അതുകൊണ്ട് കടകളിലെല്ലാം...

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

സിക്കിമില്‍ ട്രക്ക് മറിഞ്ഞ് 16 സൈനികര്‍ക്ക് ജീവത്യാഗം

സിക്കിമില്‍ ആര്‍മി ട്രക്ക് അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ക്ക് വീരമൃത്യു. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം സംഭവിച്ചത്. താങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കില്‍ നിന്ന്...

അപകടത്തില്‍പ്പെട്ട മദ്യലോറിയിലെ മദ്യപ്പെട്ടികള്‍ നാട്ടുകാര്‍ മുക്കി; പോലീസിന് കിട്ടിയത് പകുതി മാത്രം!!

അപകടത്തില്‍പ്പെട്ട മദ്യലോറിയിലെ മദ്യപ്പെട്ടികള്‍ നാട്ടുകാര്‍ മുക്കി; പോലീസിന് കിട്ടിയത് പകുതി മാത്രം!!

കോഴിക്കോട് ഫറോക്ക് പഴയപാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. വാഹനം...

കൊച്ചി മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും കൂടെയുള്ള ഒരാള്‍ക്കും ടിക്കറ്റിന് പകുതി തുക മതി

യാത്രക്കാര്‍ക്ക് തിരിച്ചടിയായി കൊച്ചി മെട്രോയുടെ നിരക്കിളവ് മാറ്റം

ടിക്കറ്റ് നിരക്കിലെ രാത്രികാല നിരക്കിളവില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ. യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനായി തിരക്ക് കുറഞ്ഞ സമയത്ത് അനുവദിച്ച ടിക്കറ്റ് നിരക്കിളവിന്റെ സമയം വെട്ടിക്കുറച്ചു. രാത്രി...

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽമഴ തുടരും

വീണ്ടും ന്യൂനമര്‍ദം; സംസ്ഥാനത്ത് കൊടുംമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ശ്രീലങ്ക വഴി...

മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കരുത്; ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തില്‍ കണ്ണന്‍ സാഗറിന്റെ തുറന്നുപറച്ചില്‍

മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കരുത്; ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തില്‍ കണ്ണന്‍ സാഗറിന്റെ തുറന്നുപറച്ചില്‍

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് ചൊവ്വാഴ്ച്ചയാണ്. ചടങ്ങില്‍ നടന്‍ കണ്ണന്‍ സാഗര്‍ പങ്കെടുത്തിരുന്നു. നടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍...

ജപ്പാനില്‍ അതിവേഗ കോവിഡ് വ്യാപനം; രോഗികള്‍ ലക്ഷം കടന്നു

ജപ്പാനില്‍ അതിവേഗ കോവിഡ് വ്യാപനം; രോഗികള്‍ ലക്ഷം കടന്നു

ജപ്പാനിലും കോവിഡ് തരംഗം ആഞ്ഞടിക്കുന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് ശേഷം രാജ്യത്ത് ഒരു ദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്...

ഞെട്ടറ്റ് വീണ മെസിപ്പട; സൗദി കുതിപ്പില്‍ അര്‍ജന്റീനയ്ക്ക് ഷോക്ക്

മെസി പാരീസില്‍ തന്നെ തുടരും; കരാര്‍ പുതുക്കി

ലയണല്‍ മെസ്സി പിഎസ്ജി ക്ലബ്ബില്‍ തുടരും. ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ 2023-24 സീസണിലേക്ക് വരെ നീട്ടിയതായാണ് ലെ പാരീസിയന്റെ പുതിയ റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷമുള്ള അടുത്ത സീസണില്‍...

സിനിമയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദം വളരെ വലുത്; ശ്രുതി രജനികാന്ത്

സിനിമയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദം വളരെ വലുത്; ശ്രുതി രജനികാന്ത്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രജനികാന്ത് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളുടെ മോശം വശത്തെക്കുറിച്ചും തുറന്നു പറയുന്നു. 'കാസ്റ്റിംഗ് കൗച്ച് അപ്രോച്ചുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിലേക്ക്...

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോവിഡിനെ നേരിടാന്‍ കേരളത്തിലെ ആശുപത്രികളിലും അതിവേഗ ഒരുക്കം

ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശമിറക്കി. എല്ലാ...

Page 62 of 724 1 61 62 63 724

Latest News