News

മോദിയെ പുകഴ്ത്തി കത്തോലിക്കാ സഭ; ബിജെപിയുമായി അടുക്കുന്നു

മോദിയെ പുകഴ്ത്തി കത്തോലിക്കാ സഭ; ബിജെപിയുമായി അടുക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള നേതാവെന്ന് ഇന്ത്യന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രധാനമന്ത്രിക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നെന്നും മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം...

തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

തൊടുപുഴ: തൊടുപുഴയിൽ ബൈക്ക് യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങി അപകടമുണ്ടായ സംഭവത്തിൽ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത...

കോവിഡ് ഭീതി: മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാൻ അടിയന്തര യോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് ഭീതി: മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാൻ അടിയന്തര യോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ചൈനയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാൻ അടിയന്തര യോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന്...

പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത 33 ഭീകരരെ പാകിസ്ഥാന്‍ വധിച്ചു; ബന്ദികളെ മോചിപ്പിച്ചു

പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത 33 ഭീകരരെ പാകിസ്ഥാന്‍ വധിച്ചു; ബന്ദികളെ മോചിപ്പിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബന്നുവിൽ പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്ത് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ഭീകരരെ വധിച്ചു. 33 ഭീകരരെയാണ് വധിച്ചത്. ബന്ദികളാക്കിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചെന്നും പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ്...

ആരാധകന്‍ പാലത്തില്‍ നിന്ന് ബസിലേക്ക് ചാടി; വിജയ ഘോഷയാത്ര ഉപേക്ഷിച്ച് അര്‍ജന്റീന ടീം

ആരാധകന്‍ പാലത്തില്‍ നിന്ന് ബസിലേക്ക് ചാടി; വിജയ ഘോഷയാത്ര ഉപേക്ഷിച്ച് അര്‍ജന്റീന ടീം

സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ താരങ്ങളുടെ ബസ് പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകന്‍ ബ്രിഡ്ജില്‍ നിന്നും ചാടിയതോടെയാണ് പരേഡ് ഉപേക്ഷിച്ചത്. താരങ്ങളെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥലത്തേക്ക്...

ഇന്ത്യയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗമായി യുട്യൂബ് മാറുന്നു!

ഇന്ത്യയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗമായി യുട്യൂബ് മാറുന്നു!

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകള്‍ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയിലധികം എന്ന് കണക്കുകള്‍. വ്യത്യസ്തമായ കഴിവുകളും അറിവുകളും...

ചൈനയിലെ കോവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം

ചൈനയിലെ കോവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം. പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് ലബോറട്ടറികളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സമര്‍പ്പിക്കാന്‍...

16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ നിരോധനം; പട്ടികയില്‍ പതഞ്ജലിയും

16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ നിരോധനം; പട്ടികയില്‍ പതഞ്ജലിയും

കാഠ്മണ്ഡു: ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാള്‍. യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന...

ഓണക്കാല മദ്യവില്പനയില്‍ റിക്കാര്‍ഡ് വില്പന; അഭിമാന നേട്ടമെന്ന് സര്‍ക്കാര്‍

ലോകകപ്പ് ദിനത്തില്‍ കേരളീയര്‍ കുടിച്ചത് 50 കോടിയുടെ മദ്യം!

ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ നടന്ന ദിനം മലയാളി കുടിച്ച് തീര്‍ത്തത് 50 കോടിയുടെ മദ്യം. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടി രൂപയാണ്. അതില്‍ നിന്നും...

കോവിഡ് മരണത്തിനുള്ള അപ്പീൽ: സംശയങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ

ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ആശങ്കയില്‍ മറ്റ് രാജ്യങ്ങള്‍

ആശങ്കയുയര്‍ത്തി ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം. ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം നഗര പ്രദേശങ്ങളില്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ 60 ശതമാനത്തിലധികം...

Page 63 of 724 1 62 63 64 724

Latest News