GENERAL

തൃക്കാക്കരയില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

തൃക്കാക്കരയില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും മുന്‍ കൗണ്‍സിലറും അടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

ഇറച്ചി തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു; സംഭവം പാലക്കാട് പെരിന്തല്‍മണ്ണയില്‍

ഇറച്ചി തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു; സംഭവം പാലക്കാട് പെരിന്തല്‍മണ്ണയില്‍

പാലക്കാട്: ഇറച്ചി തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്വിമ ഹനാന്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച...

മെഡിക്കല്‍ കോളജുകളില്‍ സ്റ്റാഫിന് ഐ.ഡി കാര്‍ഡ് നിര്‍ബന്ധം

മെഡിക്കല്‍ കോളജുകളില്‍ സ്റ്റാഫിന് ഐ.ഡി കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തെ തുടര്‍ന്നാണ് മന്ത്രി കര്‍ശന നടപടിയിലേക്ക് നീങ്ങിയത്....

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മുസ്ലീം ബാലന്റെ വിദ്വേഷ മുദ്രാവാക്യം: ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മുസ്ലീം ബാലന്റെ വിദ്വേഷ മുദ്രാവാക്യം: ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാട്ടുപേറ്റ സ്വദേശി അന്‍സാറാണ് പിടിയിലായത്. കസ്റ്റഡിക്ക് പിന്നാലെ പ്രദേശത്ത്...

പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം ഹൈക്കോടതി അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം 'മകനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നെന്ന് പി.സി ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ...

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തു വയസുകാരന്‍ കൊലവിളി മുദ്രാവാക്യം വിളിച്ചതില്‍ പോലീസ് അന്വേഷണം

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തു വയസുകാരന്‍ കൊലവിളി മുദ്രാവാക്യം വിളിച്ചതില്‍ പോലീസ് അന്വേഷണം

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അന്വേഷണം. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. റാലിയില്‍ പങ്കെടുത്ത ഒരാളുടെ തോളത്തിരുന്ന്...

ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ മുഖേന സ്ഫോടനങ്ങള്‍ നടത്താനാണ് ഐഎസ്ഐ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ്...

ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി

ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഎ4, ബിഎ5 എന്നിങ്ങനെ ഒമിക്രോമിണിന്റെ രണ്ട് ഉപ വകഭേദങ്ങളെയാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലും തെലങ്കാനയിലുമാണ് കേസുകള്‍...

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍; ശിക്ഷ നാളെ വിധിക്കും

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍; ശിക്ഷ നാളെ വിധിക്കും

കൊല്ലം: ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിയുടെ ശിക്ഷ നാളെ...

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യ തങ്ങളുടെ പൗരന്മാര്‍ക്ക് 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. കോവിഡ് രോഗബാധ കൂടി നില്‍ക്കുന്ന രാജ്യങ്ങളിലേക്കാണ് യാത്രയ്ക്ക് വിലക്കുള്ളത്. ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി,...

Page 3 of 26 1 2 3 4 26

Latest News