നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ബംഗാളില്‍ മറ്റൊരു മോഡല്‍ കൂടി മരിച്ച നിലയില്‍. ബംഗാളിലെ പ്രശസ്ത മോഡലായ മഞ്ജുഷ നിയോഗിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post