ഭവന വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സിയുമായി ബാങ്കുമായി ലയിക്കുന്നതായി പ്രഖ്യാപനം വന്നതിന് പിന്നാലെ എച്ചഡിഎഫ്സി ഓഹരികളില്‍ കുതിപ്പാണുണ്ടായത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിനാണ് ഈ ലയനം കളമൊരുക്കിയിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന്ത്. ലയന പ്രഖ്യാപനം രണ്ട് സ്ഥാപനങ്ങളുടെയും ഓഹരി വിലയില്‍ കുത്തനെ വര്‍ധനവുണ്ടാക്കി. ഇത് ആദ്യ വ്യാപാര സമയങ്ങളില്‍ 7 ശതമാനത്തിലധികം ഉയര്‍ന്നു.
Discussion about this post