തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ അവലോകന യോഗം ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം വരും. കോവിഡ് പോസിറ്റീവ് കേസുകള്‍ ഇന്ന് പതിനായിരത്തില്‍ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം.
16 സ്ഥലങ്ങളില്‍ മാത്രമാണ് സംസ്ഥാനത്ത് 30നു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. ഇപ്പോള്‍ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ഇളവുള്ളത്.
Discussion about this post