കൊല്ലം: തന്നെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. എതിര് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ആവശ്യപ്പെടുന്നതാണ് ശബ്ദരേഖയിലുള്ളത്.
Discussion about this post