ദോഹ: വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി.എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്.
റദ്ദക്കിയ എയര്‍ഇന്ത്യ സര്‍വീസുകള്‍ ഇവയാണ്:
Al 0970 ദോഹ-മംഗലാപുരം – ഓഗസ്റ്റ് 3 2020
Al 1976 ദോഹ-ഹൈദരാബാദ് -5 ഓഗസ്റ്റ് 2020
Al 1982 ദോഹ-ബംഗലൂരു – 6 ഓഗസ്റ്റ് 2020
Al 1978 ദോഹ-ചെന്നൈ – 7 ഓഗസ്റ്റ് 2020
Al 1970 ദോഹ-ഡല്‍ഹി – 9 ഓഗസ്റ്റ് 2020
റദ്ദാക്കിയ ഇന്‍ഡിഗോ സര്‍വീസുകള്‍:
ഇന്‍ഗിഗോ 6E 8713 ദോഹ-ചെന്നൈ – 3ഓഗസ്റ്റ് 2020
ഇന്‍ഡിഗോ 6E 8715 ദോഹ-ലക്‌നൗ – 4 ഓഗസ്റ്റ് 2020
ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചു.അതേസമയം ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
Discussion about this post