അബുദാബി: യുഎഇയില്‍ 1,206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,385 പേര് കൂടി രോഗമുക്തരായി. മൂന്ന് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,00,587 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,78,341 പേര് രോഗമുക്തരാവുകയും 1,997 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,249 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Discussion about this post