News

ദിലീപിനെ രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടങ്ങി

ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മറ്റ് 5 പ്രതികള്‍ക്കും മുന്‍കൂര്‍...

പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാനേതാവ് പല്ലന്‍ ഷൈജു പിടിയില്‍

പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാനേതാവ് പല്ലന്‍ ഷൈജു പിടിയില്‍

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങിയ ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പോലീസിന്റെ പിടിയിലായി. മലപ്പുറം കോട്ടക്കല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍...

ഹരീഷ് കണാരൻ ആദ്യമായി നായക വേഷത്തിലെത്തുന്നു

ഹരീഷ് കണാരൻ ആദ്യമായി നായക വേഷത്തിലെത്തുന്നു

കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ ഹരീഷ് കണാരൻ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഉല്ലാസപൂത്തിരികൾ. ചിത്രത്തിന്റ ടൈറ്റിൽ അനൗൺസ്‌മെന്റ് സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫെയിസ്ബുക്ക്‌ പേജിലൂടെ പുറത്ത്...

‘അര്‍ച്ചന 31 നോട്ടൗട്ട്’ 11 ന് തിയറ്ററിലെത്തും

‘അര്‍ച്ചന 31 നോട്ടൗട്ട്’ 11 ന് തിയറ്ററിലെത്തും

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. ചിത്രം ഈ മാസം 11 ന് തിയേറ്ററിലെത്തും. നവാഗതനായ അഖില്‍ അനില്‍കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്....

ക്യാരക്ടർ പോസ്റ്റർ റിലീസായി

ക്യാരക്ടർ പോസ്റ്റർ റിലീസായി

ഇന്ദ്രൻസ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പ്രതി നിരപാധിയാണോ?" എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസായി....

ലത മങ്കേഷ്‌കറിന്റെ നില ഗുരുതരം

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92)അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കോവിഡ് ബാധിച്ച് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

ത്രില്ലടിപ്പിച്ച് പത്താം വളവ്

ത്രില്ലടിപ്പിച്ച് പത്താം വളവ്

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പത്താം വളവ്. ത്രില്ലര്‍ സിനിമയാണിത്. പത്താം വളവിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന...

സംസ്ഥാനത്തിന് പുറത്തെ ഉന്നത വിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളര്‍ഷിപ്പ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ഫെബ്രുവരി 21നകം

വയനാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന (Scheduled tribe department) അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ഡെവലപ്പ്‌മെന്റ് സ്‌കീം  സ്‌കോളര്‍ഷിപ്പിനായി (Scholarship) വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ...

ലത മങ്കേഷ്‌കറിന്റെ നില ഗുരുതരം

ലത മങ്കേഷ്‌കറിന്റെ നില ഗുരുതരം

മുംബൈ: കോവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലുള്ള ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലത മങ്കേഷ്‌കര്‍...

ഗാനരചയിതാവിന്റെ വീട്ടില്‍വെച്ച് പീഡിപ്പിച്ചു; ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

ഗാനരചയിതാവിന്റെ വീട്ടില്‍വെച്ച് പീഡിപ്പിച്ചു; ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

കൊച്ചി: നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂര്‍ സ്വദേശിനി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. ജോലി...

Page 286 of 724 1 285 286 287 724

Latest News