മുംബൈ: കോവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലുള്ള ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലത മങ്കേഷ്കര്‍ ചികിത്സയിലാണ്.
കോവിഡ് നെഗറ്റീവായി സാധാരണ ജീവിത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. ന്യൂമോണിയ ബാധിതയായി. ജനുവരി അവസാനത്തോടെ ന്യുമോണിയയും ഭേദപ്പെട്ടിരുന്നു.
Discussion about this post