ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’. ചിത്രം ഈ മാസം 11 ന് തിയേറ്ററിലെത്തും. നവാഗതനായ അഖില്‍ അനില്‍കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘ദേവിക പ്ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകനാണ് അഖില്‍. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയല്‍ ജോജിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്സിന് പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്, കല- രാജേഷ് പി വേലായുധന്, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, സ്റ്റില്‍ – രാജീവന് ഫ്രാന്‍സിസ്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.
Discussion about this post