News

ബാബുവുമായി ദൗത്യസംഘാംഗം മുകളിലേക്ക്; രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

ബാബുവുമായി ദൗത്യസംഘാംഗം മുകളിലേക്ക്; രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 43 മണിക്കൂറുകള്‍ പിന്നിടവെ രക്ഷകരായി സൈന്യമെത്തി. ബാബുവിനെ രക്ഷിക്കാനുള്ള അന്തിമ രക്ഷാദൗത്യം ആരംഭിച്ചു. ബാബുവിന്റെ അടുത്തെത്തിയ ദൗത്യസംഘാംഗം ബാബുവുമായി മലയിടുക്കില്‍...

കേരളത്തെ ചിന്തിപ്പിക്കാന്‍ ആദിവാസി (ദി ബ്ലാക്ക് ഡെത്ത്) ഉടനെത്തും

കേരളത്തെ ചിന്തിപ്പിക്കാന്‍ ആദിവാസി (ദി ബ്ലാക്ക് ഡെത്ത്) ഉടനെത്തും

അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസി (ദി ബ്ലാക്ക് ഡെത്ത്) റിലീസിന് തയ്യാറെടുക്കുന്നു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമ്മിക്കുന്ന ചിത്രം വിജീഷ് മണിയാണ്...

പൊളിറ്റിക്കൽ ത്രില്ലറുമായി അനൂപ് മേനോന്‍

പൊളിറ്റിക്കൽ ത്രില്ലറുമായി അനൂപ് മേനോന്‍

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് 'വരാൽ'. 20-20ക്ക് ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ...

ബിബിനും വിഷ്ണുവും ഒന്നിക്കുന്ന മരതകം വരുന്നു

ബിബിനും വിഷ്ണുവും ഒന്നിക്കുന്ന മരതകം വരുന്നു

ബിബിൻ ജോർജ് ,വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ആദ്യമായി നായകൻമാരായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മരതകം. നവാഗതനായ അൻസാജ് ഗോപി സംവിധാനം ചെയ്യുന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ ടൈംലൂപ് ഗണത്തിൽപ്പെടുന്ന സിനിമ...

‘അര്‍ച്ചന 31 നോട്ടൗട്ട്’ 11 ന് തിയറ്ററിലെത്തും

” അര്‍ച്ചന 31 നോട്ടൗട്ട് ” ട്രെയിലർ റിലീസ്

ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന "അര്‍ച്ചന 31 നോട്ടൗട്ട് " എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി. ഇന്ദ്രൻസ്, രമേശ്...

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം

സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ

സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍...

പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു. 89 വയസായിരുന്നു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപം സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മലബാര്‍...

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

പുതിയ കുടിവെള്ള കണക്ഷൻ, സിവറേജ് കണക്ഷൻ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും   ഓൺലൈൻ വഴി നൽകാം. ഈ സേവനങ്ങൾക്കെല്ലാം ഓൺലൈൻ വഴി...

മലമുകളില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

മലമുകളില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെയാണ് യുവാവ് വനത്തിനുളളിലെ മലയിടുക്കില്‍ കുടുങ്ങിയത്. കൂമ്പാച്ചി മലയിലേക്കുള്ള നാലംഗ സംഘത്തിന്റെ യാത്രയില്‍ ഇന്നലെ ഉച്ചയോടെയാണ്...

കേരളത്തിന് ഇന്ന് ആശ്വാസദിനം; പുതിയ കോവിഡ് കേസുകളില്ല

കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തിൽ കഴിയണം

തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവർ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തിൽ...

Page 284 of 724 1 283 284 285 724

Latest News